*സാമൂഹിക പരിഷ്‌കർത്താവ്*

വേശ്യയുടെ മകൻ എന്ന ചെറുകഥ ഞാൻ പ്രസിദ്ധികരിച്ചു. ചെറുകഥ വായിക്കാൻ പോലും മെനക്കെട്ടില്ല അവർ വീടുതേടിവന്ന് മടവാളിന് വെട്ടി. 
ചോര വാർന്ന് മരണം കത്ത് കിടക്കെ ഞാൻ തിരക്കി "എന്തിനാണ് താങ്കൾ എന്നെ മുറിവേല്പിച്ചത്?".
ഉത്തരം ഉടൻ വന്നു "ഞാൻ സാമൂഹിക പരിഷ്കർത്താവാണ് ഇതെന്റെ കടമ".
ഞാൻ അയാളോട് അപേക്ഷിച്ചു "ചിലപ്പോൾ ഞാൻ രക്ഷപെടാൻ സാധ്യതയുണ്ട് കഴുത്ത് നോക്കി ഒന്നുകൂടെ വെട്ടിക്കൊള്ളൂ".
"മരണം മഹത്തരം". 


 ---- അനൂപ് ശിവശങ്കര പിള്ള


Comments

Popular posts from this blog

നാളമണഞ്ഞ നിഗൂഢത

നിശബ്ദതയുടെ മണമുള്ള വേശ്യ

കാമിനി