വയൽ കാഴ്ച


ഒരു കാലത്ത് നമ്മുടെ നാട്ടിൻപുറങ്ങളിൽ സമൃദ്ധമായിരുന്ന നെൽവയലുകൾ ഇന്ന് കാണാതായിരിക്കുന്നു.

കൃഷി നഷ്ടമായതോടെ പലരും കൃഷി വിട്ട് മാറ്റ് തൊഴിൽ മേഖലകൾ തേടിപ്പോയി അതോടെ നമ്മുടെ നെൽവയലുകൾ തരിശായി. അതിനേക്കാൾ ഭീകരം റിയൽ എസ്റ്റേറ്റ് മാഫിയയുടെ കൈയിൽ പെട്ട് പണ്ട് വയലായിരുന്ന പ്രദേശങ്ങൾ പലതിലും ഇന്ന് ഫ്ലാറ്റ് സമുച്ഛയങ്ങൾ മുളച്ചുപൊന്തി എന്നതാണ്. ഈ ദാരുണ അവസ്ഥയിലും നെൽകൃഷി തുടർന്ന് കൊണ്ടുപോകുന്ന അപൂർവ ഇടങ്ങൾ നമ്മുടെ നാട്ടിലുണ്ട് അത്തരത്തിൽ ഒരു പ്രദേശമാണ് കൊല്ലം ജില്ലയിലെ പട്ടാഴി. കൊല്ലം ജില്ലയിലെ പത്തനാപുരം താലൂക്കിലെ പട്ടാഴിയിൽ നിന്നും ഒരു വയൽ കാഴ്ച.

ചിത്രം : കൊല്ലം ജില്ലയിലെ പത്തനാപുരം താലൂക്കിലെ പട്ടാഴിയിൽ നിന്നും.

--- അനൂപ്‌ ശിവശങ്കരപ്പിള്ള 

Comments

Popular posts from this blog

നാളമണഞ്ഞ നിഗൂഢത

നിശബ്ദതയുടെ മണമുള്ള വേശ്യ

കാമിനി