സൈക്കിളുകളെ ഇതിലെ ഇതിലെ ..........
IISc Bangalore |
IISc Bangalore |
IISc Bangalore |
ഇത് ബാംഗ്ലൂർ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ക്യാമ്പസ് ആണ്. എവിടെ പുറത്തേക്ക് യാത്ര ചെയ്യാനും ക്യാമ്പസ്സിന് അകത്തുള്ള യാത്രകൾക്കും വിദ്യാർഥികൾ സൈക്കിളുകൾ ആണ് ഉപയോഗിക്കുന്നത്. ആരോഗ്യത്തിനും പരിസ്ഥിതിക്കും ഏറെ ഇണങ്ങുന്ന ഈ മാതൃക അഭിനന്ദനാർഹമാണ്.
ചിത്രം : ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ക്യാമ്പസ്, ബാംഗ്ലൂർ.
--- അനൂപ് ശിവശങ്കരപ്പിള്ള
Comments
Post a Comment