തൊഴിലാണ് പ്രതിരോധവും.......
സംസ്ഥാനത്ത് പനിമരണവും കെടുതികളും ഒരു ജനതയുടെ ജീവന്റെ നിലനിൽപ്പിന് തന്നെ ഭീഷണിയായി തുടരുമ്പോൾ പ്രതിരോധം പുകചുരുളുകളും വാചക കസ്സർത്തും മാത്രമായി ഒതുങ്ങിപോകുന്നു. ഇത്തരം കൊതുകു നിർമാർജ്ജന മാർഗങ്ങൾ (ഫോഗ്ഗിങ്ങ്) കതിരിൽ വളംവയ്പ്പ് പോലെയാകാതെ മഴക്കാലത്തിന് മുൻപേ ചെയ്തിരുന്നെങ്കിൽ ഒരുപാട് ജീവനുകളെ നമ്മൾക്ക് മരണത്തിൽ നിന്ന് രക്ഷിക്കാമായിരുന്നു.
ഇന്നലെ രാവിലെ തിരുവനന്തപുരം പ്രസ്സ് ക്ലബിന് മുന്നിൽ നിന്നും ഞാൻ പകർത്തിയ ചിത്രം. ഒരു മാസ്ക്ക് പോലുമില്ലാതെ ഈ മനുഷ്യൻ ചെയ്യുന്ന സേവനത്തിന് ഒരു നൂറ് അഭിവാദനങ്ങൾ. "മാസ്ക്ക് വച്ചു കൊണ്ട് ചെയ്യു" എന്ന ഉപദേശത്തിന് "മാസക്ക് കാണാനില്ല " എന്ന മറുപടിയാണ് കിട്ടിയത്.
Comments
Post a Comment