യക്ഷി പറഞ്ഞ കഥ



യക്ഷിയാണെന്നറിയാതെ ഞാനോളോടൊരു കഥ മൊഴിയാൻ പറഞ്ഞു.
അവൾ ഒരു കഥ മെല്ലേ പറഞ്ഞു തുടങ്ങി ഓളൊരെക്ഷിയായ കഥ.
കഥ കഴിഞ്ഞപ്പോൾ ഞാനുമില്ല നീയുമില്ല
ഒടുവിലോളുടെ വെളിച്ചത്തിന് പിൻപറ്റി ഞാൻ നടന്നു എന്റെ വെളിച്ചം എന്നെ പിൻപറ്റിയും.


--- അനൂപ്‌ ശിവശങ്കരപ്പിള്ള 

Comments

Popular posts from this blog

നാളമണഞ്ഞ നിഗൂഢത

നിശബ്ദതയുടെ മണമുള്ള വേശ്യ

കാമിനി