യാത്ര തുടരും...



ഒരുപാട് കാതമിനിയും പോകേണം...

കാലത്തിന്റെ ഒഴുക്കുകളറിയാതെ നവസ്പുരണം വിതറുന്ന പുതു അരുവിയായി കാലത്തിന്റെ ദാർശനികതകൾക്കെതിരായി പടനയിക്കേണം.

എന്റെ യാത്രകളവസാനിക്കുന്നില്ല, 

അവ തുടരുന്നു

ഏകാകിയായ യാത്രികനാകാൻ കഴിഞ്ഞതെൻ അഭിമാനമാകാം.


യാത്ര തുടരും...

--- അനൂപ് ശിവശങ്കരപിള്ള 

Comments

Popular posts from this blog

നാളമണഞ്ഞ നിഗൂഢത

നിശബ്ദതയുടെ മണമുള്ള വേശ്യ

കാമിനി