എന്നെ കാണ്മാനില്ല

ഉറക്കമുണർന്ന ഞാൻ ആ സത്യം തിരിച്ചറിഞ്ഞു "എന്നെ കാണാതായിരിക്കുന്നു".

ഞാൻ കിടന്ന കിടക്ക മുതൽ മേശമേൽ അലസമായികിടന്ന എന്റെ ഡയറി വരെ ഞാൻ പരതി എന്നെ മാത്രം ഞാൻ കണ്ടില്ല.


പ്രകാശപൂര്ണമായിരുന്ന ഒരു പഴയകാലമോർത്തുകൊണ്ട് ഞാൻ പത്രത്തിൽ സ്വാർത്ഥതയോടെ "എന്നെ കാണ്മാനില്ല " എന്ന് വാർത്ത നൽകി.

ഇരുണ്ട നാട്ടിൽ ഇരുണ്ട പത്രത്തിൽ ഇരുണ്ട വർത്തയാകും ഇത്‌.
 ------ അനൂപ് ശിവശങ്കര പിള്ള

 

Comments

Popular posts from this blog

നാളമണഞ്ഞ നിഗൂഢത

നിശബ്ദതയുടെ മണമുള്ള വേശ്യ

കാമിനി